SPECIAL REPORT'തെളിവുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ജയതിലകിനെയും ഗോപാലകൃഷ്ണനെയും സസ്പെന്‍ഡ് ചെയ്യണം; ഇരുവരും പരസ്യമായി മാപ്പ് പറയണം; വിശദമായി അന്വേഷിക്കണം'; ചീഫ് സെക്രട്ടറിക്ക് അടക്കം വക്കീല്‍ നോട്ടീസയച്ച് എന്‍ പ്രശാന്ത്; ഐഎഎസ് തലപ്പത്തെ ചേരിപ്പോര് കോടതിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ20 Dec 2024 1:16 PM IST